കണ്ണൂര്‍ കൂത്തുപറമ്പില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍ കൂത്തുപറമ്പില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് വെട്ടേറ്റു. കൂത്തുപറമ്പ് മാനന്തേരിയിലാണ് സംഭവം. നാല് സി.പി.എം പ്രവര്‍ത്തകര്‍ക...

കണ്ണൂര്‍ കൂത്തുപറമ്പില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Cpm Bjp

കണ്ണൂര്‍ കൂത്തുപറമ്പില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് വെട്ടേറ്റു. കൂത്തുപറമ്പ് മാനന്തേരിയിലാണ് സംഭവം. നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്.

രണ്ടു ദിവസമായി സംഘര്‍ഷം നിലനില്‍ക്കുന്ന കൂത്തുപറമ്പില്‍ ഇന്ന് പുലര്‍ച്ചേയായിരുന്നു സംഘര്‍ഷം. വെട്ടേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More >>