കമ്മട്ടിപാടം പൂര്‍ത്തിയായി

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി അണിയിച്ചൊരുക്കുന്ന കമ്മട്ടി പാടം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.ദുല്‍ഖര്‍ വ്യത്യസ്ത ഗെറ്റപ്പില്‍...

കമ്മട്ടിപാടം പൂര്‍ത്തിയായി

kammati-paada,

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി അണിയിച്ചൊരുക്കുന്ന കമ്മട്ടി പാടം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.

ദുല്‍ഖര്‍ വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്ന ചിത്രം പറയുന്നത് എണ്‍പതുകളിലെ പശ്ചാത്തലത്തിലുള്ള കഥയാണ്‌. ഷോണ്‍ റോമി, അമല്‍ഡ ലിസ് എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപിക്കുന്നത്. ബോളിവുഡ് നടി രസിക ദുഗാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപിക്കുന്നു.

ചിത്രത്തിന്റെ പോസ്റ്റ്‌ പ്രോഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്ത് തന്നെ ചിത്രം തീയറ്ററുകളില്‍ എത്തും.