വിക്രം നായകനായി എത്തുന്ന ഇരുമുഖന്‍റെ ടീസര്‍ പുറത്ത്

പരീക്ഷണങ്ങളിലും ഗെറ്റപ്പുകളിലും കമല്‍ഹാസനെ കടത്തിവെട്ടുന്ന ചിയാന്‍ വിക്രത്തിന്റെ അമ്പതാം ജന്മദിനത്തില്‍ അദ്ദേഹം നായകനായി എത്തുന്ന ഇരുമുഖത്തിന്റെ...

വിക്രം നായകനായി എത്തുന്ന ഇരുമുഖന്‍റെ  ടീസര്‍ പുറത്ത്

Iru-Mugan-

പരീക്ഷണങ്ങളിലും ഗെറ്റപ്പുകളിലും കമല്‍ഹാസനെ കടത്തിവെട്ടുന്ന ചിയാന്‍ വിക്രത്തിന്റെ അമ്പതാം ജന്മദിനത്തില്‍ അദ്ദേഹം നായകനായി എത്തുന്ന ഇരുമുഖത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആനന്ദ് ശങ്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നയന്‍താരയും നിത്യമേനോനും നായികാവേഷങ്ങളില്‍ എത്തുന്ന ഇരുമുഖന്‍ നിര്‍മ്മിക്കുന്ന ഷിബു തമീന്‍സാണ്.

ഹാരിസ് ജയരാജാണ് ഗാനങ്ങള്‍ ഒരുക്കിയത്. ചെന്നൈ, ലഡാക്ക്, ബാങ്കോക്ക്, മലേഷ്യ എന്നിവിടങ്ങളിലായി ചിത്രീകരിച്ചിരിക്കുന്നത്.