കമലഹാസന്റെ പുതിയ ചിത്രത്തിന് പേരിടുന്നത് ഇളയരാജ

'ചാണക്യന്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം  കമലഹാസനും ടി.കെ രാജീവ്കുമാറും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് പേരിടുന്നത് സംഗീത സംവിധായകന്‍...

കമലഹാസന്റെ പുതിയ ചിത്രത്തിന് പേരിടുന്നത് ഇളയരാജ

ghdsgshjry

'ചാണക്യന്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം  കമലഹാസനും ടി.കെ രാജീവ്കുമാറും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് പേരിടുന്നത് സംഗീത സംവിധായകന്‍ ഇളയരാജ. കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിന് പേരിടാന്‍ ഇളയരാജയോട് നിര്‍ദ്ദേശിച്ചത്.ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് കമല്‍ഹാസന്‍ തന്നെയാണ്. ഇളയരാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ മറ്റൊരു സവിശേഷത കമലഹാസനും മകള്‍ ശ്രുതി ഹാസനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു എന്നതാണ്. ഇരുവരെയും കൂടാതെ അമല, സെറീന വഹാബ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നാല് ഭാഷകളിലായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.