"മൊബൈലില്‍ നിന്നും ഡൗലോഡ് ചെയ്യാന്‍ കഴിയു ആപ്ലിക്കേഷനല്ല സന്തോഷം": മാര്‍പാപ്പ

മൊബൈലില്‍ ഡൗലോഡ് ചെയ്തു സ്വന്തമാക്കാവുവാന്‍ സാധിക്കുന്ന ആപ്ലിക്കേഷനല്ല സന്തോഷമെന്ന് മാര്‍പാപ്പ.ഇഷ്ടമുള്ളതൊക്കെ ചെയ്യാനുള്ളതല്ല സ്വാതന്ത്ര്യമെുന്നും...

"മൊബൈലില്‍ നിന്നും ഡൗലോഡ് ചെയ്യാന്‍ കഴിയു ആപ്ലിക്കേഷനല്ല സന്തോഷം": മാര്‍പാപ്പ

Pope-Francis-3

മൊബൈലില്‍ ഡൗലോഡ് ചെയ്തു സ്വന്തമാക്കാവുവാന്‍ സാധിക്കുന്ന ആപ്ലിക്കേഷനല്ല സന്തോഷമെന്ന് മാര്‍പാപ്പ.

ഇഷ്ടമുള്ളതൊക്കെ ചെയ്യാനുള്ളതല്ല സ്വാതന്ത്ര്യമെുന്നും മറിച്ച് നല്ല വഴി തെരഞ്ഞെടുക്കാനുള്ള അവസരമാണ് സ്വാതന്ത്ര്യം കൊണ്ടുദ്ദേശിക്കുതെുന്നും അദ്ദേഹം പറഞ്ഞു. വിലമതിക്കാനാവാത്തതാണ് സന്തോഷമെന്ന അവസ്ഥ, അതു വില്‍ക്കാനോ വാങ്ങാനോ കഴിയില്ല- മാര്‍പാപ്പ പറഞ്ഞു.

സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എഴുപതിനായിരത്തോളം യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Story by
Read More >>