ഫെമിനിസം വരകളില്‍ ..

ഒരിക്കൽ അവൾ അവിടെയെത്തി… ഇരുപത് വയസ്സിനപ്പുറമായിരുന്നു അത്. നാളത് വരെ ഉണ്ടായിരുന്ന ജീവിതത്തിന്റെ ഒറ്റയടിപാത പലതായി വേർപിരിയുന്നു..

ഫെമിനിസം വരകളില്‍ ..

ഇന്നലെകളിൽ...

ഒരിക്കൽ അവൾ അവിടെയെത്തി... ഇരുപത് വയസ്സിനപ്പുറമായിരുന്നു അത്. നാളത് വരെ ഉണ്ടായിരുന്ന ജീവിതത്തിന്റെ ഒറ്റയടിപാത പലതായി വേർപിരിയുന്നു..

1

ഉണ്ടായിരുന്ന ശക്തിയാർജ്ജിച്ച് അവൾ പറഞ്ഞു... എനിക്ക് ഇനിയും പഠിക്കണം..

2

പുറകിലെ ആരവങ്ങൾ സമൂഹത്തിന്റെതായിരുന്നു ... എന്റെ അപ്പനമ്മമാരെ ആശങ്കയിലാക്കി ... അവർ പറഞ്ഞു എന്റെ വിധി എന്നേ നിശ്ചയിക്കപ്പെട്ടു എന്ന് ..

3ഒരാൾ മാത്രം എനിക്ക് വേണ്ടി സംസാരിച്ചു..

4

ഞാൻ സ്വതന്ത്രയായി...


5

ഇന്ന്...

മറ്റൊരുവൾ അതേ വഴിത്തിരിവിൽ എത്തി.... അവൾക്ക് പിന്തുണയുമായി അവളുടെ മാതാപിതാക്കളും ..
അതേ സമൂഹം അപ്പോഴും പഴയ ആരവങ്ങളുമായി പുറകിലുണ്ടായിരുന്നു..

6

സ്വർണ്ണ ദീപിക എന്ന കലാകാരിയുടെ വിരൽത്തുമ്പിലൂടെ ഒരു 'ഫെമിനിസം'