അയല്‍ക്കാരന്റെ വൈഫൈ മോഷ്ടിക്കുന്നത് ഇസ്ലാമിനു വിരുദ്ധമാണെന്നു ഫത്‌വ

അയല്‍ക്കാരന്റെ വൈഫൈ മോഷ്ടിക്കുന്നത് ഇസ്ലാമിനു വിരുദ്ധമാണെന്നു ഫത്‌വ. ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്‌മെന്റ് എന്ന...

അയല്‍ക്കാരന്റെ വൈഫൈ മോഷ്ടിക്കുന്നത് ഇസ്ലാമിനു വിരുദ്ധമാണെന്നു ഫത്‌വ

fatwa

അയല്‍ക്കാരന്റെ വൈഫൈ മോഷ്ടിക്കുന്നത് ഇസ്ലാമിനു വിരുദ്ധമാണെന്നു ഫത്‌വ. ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്‌മെന്റ് എന്ന ദുബായിലെ പ്രമുഖ ഇസ്ലാം സംഘടനയാണ് ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.

അയല്‍വാസി അനുവദിക്കുകയാണെങ്കില്‍ അയാളുടെ വൈഫൈ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെനന്നും പക്ഷേ അനുവദിക്കാത്ത പക്ഷം വൈഫൈ ഉപയോഗിക്കുന്നത് ഇസ്ലാമിക മൂല്യങ്ങള്‍ക്കും നിയമത്തിനും എതിരാണെന്നും സംഘടന പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പേരു വെളിപ്പെടുത്താത്ത ഒരു വ്യക്തിയുടെ സ്വകാര്യ ചോദ്യത്തിനു മറുപടിയായാണ് ഫത്‌വ പ്രത്യക്ഷപ്പെട്ടത്.

Story by
Read More >>