ആര്യന്‍ ഖന്നയും ഗൌരവും; ഫാനിന്‍റെ മേക്കിംഗ് വീഡിയോ

മുംബൈ: ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തില്‍ എത്തിയ ഫാന്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ഹിന്ദി സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആയ ആര്യന്‍ ഖന്നയെ...

ആര്യന്‍ ഖന്നയും ഗൌരവും; ഫാനിന്‍റെ മേക്കിംഗ് വീഡിയോ

Fan

മുംബൈ: ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തില്‍ എത്തിയ ഫാന്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ഹിന്ദി സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആയ ആര്യന്‍ ഖന്നയെ അന്തമായി ആരാധിക്കുന്ന ഗൌരവ് എന്ന ഫാനനായി ഷാരുഖ് ഖാനെ മാറ്റുന്ന വീഡിയോ വൈറലായി മാറുന്നു.

50കാരനായ ഷാരൂഖ് ഖാന്‍  25 വയസ്സുകാരനായ ഗൗരവായി മാറിയതിന് പിന്നില്‍ എത്ര മാത്രം അധ്വാനമുണ്ട്  ഈ മേക്കിംഗ് വീഡിയോ കാണിച്ചു തരും.  ഹോളിവുഡ് മേക്കപ്പ് പ്രതിഭയായ ഗ്രെഗ് കാനം ആണ് ഷാരൂഖിന്റെ ഈ മേക്കോവറിനു പിന്നില്‍. അഞ്ചു മണിക്കൂറിലേറെ നീണ്ട മേക്കപ്പിന് ഒടുവിലാണ് ഷാരൂഖ് ഗൗരവ് ആയി മാറിയത്.

Story by