വിഷഭൂമിയിൽ സ്വച്ഛന്ദം വിരഹിക്കുന്ന വന്യമൃഗങ്ങള്‍

1986 ൽ നടന്ന ഷെർനബൽ ആണവ ദുരന്തത്തിന് ശേഷം ഉക്രെയ്നിന്റെ ജൈവ വ്യവസ്ഥിയിൽ എന്തെല്ലാം മാറ്റമാണുണ്ടായിരിക്കുക? ദീർഘകാല രോഗ പരമ്പരകൾ അവിടെ മനുഷ്യവാസത്തെ...

വിഷഭൂമിയിൽ സ്വച്ഛന്ദം വിരഹിക്കുന്ന വന്യമൃഗങ്ങള്‍

1986 ൽ നടന്ന ഷെർനബൽ ആണവ ദുരന്തത്തിന് ശേഷം ഉക്രെയ്നിന്റെ ജൈവ വ്യവസ്ഥിയിൽ എന്തെല്ലാം മാറ്റമാണുണ്ടായിരിക്കുക? ദീർഘകാല രോഗ പരമ്പരകൾ അവിടെ മനുഷ്യവാസത്തെ ദുരിതത്തിലാക്കി.116,000 ആളുകൾക്ക് അവിടെ നിന്നും താമസം മാറ്റേണ്ടതായി വന്നു. പക്ഷെ, തന്മൂലം വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥിതിയ്ക്ക് നല്ലൊരു മുന്നേറ്റമാണ് ശാസ്ത്രലോകം കണ്ടത്.

[caption id="attachment_13883" align="aligncenter" width="643"]Chernobyl after the disater Chernobyl after the disaster[/caption]


ആ പ്രദേശത്ത് മനുഷ്യവാസം ഇല്ലാത്തതിനാൽ, മൃഗങ്ങളുടെ സംഖ്യ കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ ഏറ്റവും ഉയർച്ചയിലാണ്.മനുഷ്യൻ കൃഷി ചെയ്തു ഭൂമിയുടെ സ്വാഭാവികതയ്ക്ക് കോട്ടം സംഭവിക്കാത്തതിനാൽ, പ്രകൃതി സ്വമേധയാ ഒരുക്കുന്ന ഭക്ഷണം കാട്ടിലെ മൃഗങ്ങൾക്ക് ലഭ്യമാകുന്നു. ഇവരെ വേട്ടയാടുവാനും ആരും ഇല്ല. അതു കൊണ്ടു, ഇതര പ്രദേശങ്ങളിൽ നിന്നുള്ള മൃഗങ്ങളും ഷെർണോബൽ ആണവ ദുരന്തഭൂമി തേടിയെത്തുന്നു.


കാട്ടുപോത്ത്, കാട്ടുമാൻ, ചെന്നായ, മ്ലാവ് തുടങ്ങിയ ധാരാളം വംശത്തിലുള്ള മൃഗങ്ങളെ ഇവിടെ കാണാം. മനുഷ്യ സാന്നിധ്യമില്ലാത്തതു കൊണ്ടു, അവർ പ്രകൃതിക്കിണങ്ങി ഷെർനബലിൽ വസിക്കുന്നു. പക്ഷെ, ഇവിടം ഇപ്പോഴും മനുഷ്യവാസം സാധ്യമല്ല.

മനുഷ്യന്‍റെ അത്യുഗ്ര വിഷഭൂമിയിൽ സ്വച്ഛന്ദം വിരഹിക്കുന്ന മൃഗങ്ങളെ താഴെ കാണാം.

അടുത്തുള്ള കാടുകളിൽ കാണുന്നതിൽ 7 മടങ്ങ് അധികം ചെന്നായ്ക്കളെ ഇവിടെ കാണാം.

wolves

മനുഷ്യൻ കയ്യേറാത്തതിനാൽ പ്രകൃതി സ്വതന്ത്രയാണ്.

animals

ഭൂമിയുടെ അവകാശികൾ


researchers-think-that-wildlife-returned-to-the-area-because-it-has-been-almost-completely-untouched-by-humans-which-has-allowed-certain-species-to-thriveആണവദുരന്തം പ്രകൃതിയെ നശിപ്പിക്കുന്നു, അതിലധികമായി മനുഷ്യനും

although-the-lingering-radiation-is-unhealthy-for-the-wildlife-the-effects-of-human-activity--like-hunting-farming-and-forestry--are-worse-on-the-animals

യൂറോപ്യൻ ബ്രൗൺ കരടി - ഒരു നൂറ്റാണ്ടിൽ അധികമായി രാജ്യത്ത് പ്രത്യക്ഷമല്ലാതിരുന്നവ ഇന്ന് ഇവിടെ ധാരാളമായി കാണപ്പെടുന്നു.

chernobyl-wildlife

വെള്ളവാലൻ പരുന്ത് (white tailed eagles) ഇവിടെ സർവ്വസാധാരണമാണ്

white-tailed-eagles-are-common-in-the-nuclear-zone (1)

കുറുക്കൻമാരും കുറവല്ല:

there-are-even-foxes-walking-around

നീർനായുടെ നീരാട്ട്:

otters-are-found-swimming-in-the-rivers

ഇത് ഒരു ദുരന്ത ഭൂമിയല്ല, ഇവരുടെ പറുദീസയാണ്:

chernobyl-is-still-an-unsafe-region-for-humans-due-to-the-high-levels-of-radiation

ഇത് ഞങ്ങളുടെ ലോകം:

larger-mammals-such-as-bison-are-more-likely-to-live-in-this-area-than-smaller-mammals

കൂടൊഴിയാത്ത ചിറകുകൾ:

birds-are-a-huge-part-of-the-wildlife-surrounding-chernobyl


Image Source: Live Science