അഴിമിതിക്കെതിരെ പോരാടാന്‍ സംഘടനയുമായി ഡിജിപി ജേക്കബ് തോമസ്

തിരുവനന്തപുരം: അഴിമതിക്കെതിരെ പോരാടാന്‍ പുതിയ സംഘടനയുമായി ഡിജിപി ജേക്കബ് തോമസ്. എക്‌സല്‍ കേരള എന്നാണ് സംഘടനയുടെ പേര്. കലാ-സാംസ്‌കാരിക മേഖലയിലെ നിരവധി...

അഴിമിതിക്കെതിരെ പോരാടാന്‍ സംഘടനയുമായി ഡിജിപി ജേക്കബ് തോമസ്

Jacob-Thomas-IPS

തിരുവനന്തപുരം: അഴിമതിക്കെതിരെ പോരാടാന്‍ പുതിയ സംഘടനയുമായി ഡിജിപി ജേക്കബ് തോമസ്. എക്‌സല്‍ കേരള എന്നാണ് സംഘടനയുടെ പേര്. കലാ-സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരെ അണിനിരത്തിയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.

സിനിമാ രംഗത്ത് നിന്ന് സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, ശ്രീനിവാസന്‍ എന്നിവരും സാഹിത്യകാരന്‍ സക്കറിയയും സംഘടനയില്‍ അംഗങ്ങളാണ്.

Read More >>