ഡെല്‍ഹിയില്‍ വന്‍ തീപിടുത്തം

ഡല്‍ഹിയിലെ എഫ്‌ഐസിസിഐ ഓഡിറ്റോറിയത്തില്‍ വന്‍ തീപിടിത്തം. രാത്രി രണ്‌ടോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 40 ഓളം യൂണിറ്റുകള്‍ സ്ഥലത്തെത്തി...

ഡെല്‍ഹിയില്‍ വന്‍ തീപിടുത്തം

Delhi Fire

ഡല്‍ഹിയിലെ എഫ്‌ഐസിസിഐ ഓഡിറ്റോറിയത്തില്‍ വന്‍ തീപിടിത്തം. രാത്രി രണ്‌ടോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 40 ഓളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം നടത്തിവരുന്നു.

ഇതിനിടെ തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു അഗ്നിശമനസേന പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്.

Story by
Read More >>