സൗദി അറേബ്യയിലെ കെമിക്കല്‍ കമ്പനിയില്‍ വന്‍ തീപിടുത്തത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 12 മരണം

സൗദിയിലെ റിയാദില്‍ ജുബൈല്‍ യുണൈറ്റഡ് പെട്രോ കെമിക്കല്‍ കമ്പനിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 12 തൊഴിലാളികള്‍...

സൗദി അറേബ്യയിലെ കെമിക്കല്‍ കമ്പനിയില്‍ വന്‍ തീപിടുത്തത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 12 മരണം

Saudi

സൗദിയിലെ റിയാദില്‍ ജുബൈല്‍ യുണൈറ്റഡ് പെട്രോ കെമിക്കല്‍ കമ്പനിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 12 തൊഴിലാളികള്‍ കൊല്ലപ്പെട്ടു.

ശനിയാഴ്ച പ്രാദേശിക സമയം 11.40നാണ് അപകടം. കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരുന്നു സബ് കോണ്‍ട്രാക്ട് കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

തൊടുപുഴ സ്വദേശി ബെന്നി, ഡാനിയേല്‍, വിന്‍സെന്റ് എന്നിവരാണ് മരിച്ചവരില്‍ രണ്ടുപേര്‍. മരിച്ചവരില്‍ ആകെ ഏഴ് പേര്‍ ഇന്ത്യക്കാരും ബാക്കി നേപ്പാള്‍ സ്വദേശികളാണെന്നുമാണ് ആദഘട്ട റിപ്പോര്‍്ട്ടുകള്‍.

Read More >>