കേരളത്തിൽ ബിജെപി മുന്നണി സർക്കാർ രൂപീകരിക്കും: കേന്ദ്ര മന്ത്രി അനന്ത കുമാർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ ബിജെപി മുന്നണി സർക്കാർ രൂപീകരിക്കുമെന്നു കേന്ദ്ര മന്ത്രി അനന്ത കുമാർ."ഇതു കേരളത്തിലെ...

കേരളത്തിൽ ബിജെപി മുന്നണി സർക്കാർ രൂപീകരിക്കും: കേന്ദ്ര മന്ത്രി അനന്ത കുമാർ

ananth-kumar

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ ബിജെപി മുന്നണി സർക്കാർ രൂപീകരിക്കുമെന്നു കേന്ദ്ര മന്ത്രി അനന്ത കുമാർ.

"ഇതു കേരളത്തിലെ ജനങ്ങളിലുള്ള തങ്ങളുടെ വിശ്വാസമാണ്. ജനങ്ങൾ തീരുമാനിച്ചാൽ അതു നടക്കും. കേന്ദ്രത്തിൽ ബിജെപിക്ക് 282 സീറ്റ് ലഭിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ." അനന്ത കുമാര്‍ പറയുന്നു.കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ കേരളത്തിൽ ബിജെപി ജനങ്ങളുടെ അംഗീകാരം നേടുമെന്നും വെള്ളാപ്പള്ളിയുമായുള്ള സഖ്യത്തോടെ കേരള രാഷ്ട്രീയം തന്നെ മാറിയിരിക്കുകയാണ് എന്നും പറഞ്ഞ അദ്ദേഹം കേരളത്തിലെ എല്ലാ വോട്ടർമാർക്കും യുഡിഎഫ്-എല്‍ഡിഎഫ് പാര്‍ട്ടികളുടെ കാപട്യം മനസിലായിക്കഴിഞ്ഞവെന്നുംകൂട്ടിചേര്‍ത്തു.

Read More >>