ബാര്‍ കോഴക്കേസ് ഇന്ന് വീണ്ടും കോടതിയില്‍

തിരുവനന്തപുരം: ബാര്‍ കോഴ കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. മുന്‍ മന്ത്രി മാണിയെ കുറ്റവിമുകതനാക്കിയ റിപ്പോര്‍ട്ടിനെതിരെ...

ബാര്‍ കോഴക്കേസ് ഇന്ന് വീണ്ടും കോടതിയില്‍km mani 01

തിരുവനന്തപുരം: ബാര്‍ കോഴ കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. മുന്‍ മന്ത്രി മാണിയെ കുറ്റവിമുകതനാക്കിയ റിപ്പോര്‍ട്ടിനെതിരെ വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ വാദവും ഇന്ന് നടക്കും

ബാര്‍ കോഴ ഇടപാടില്‍ ധനമന്ത്രിയായിരുന്ന കെഎം മാണിക്ക്  പങ്കില്ലെന്നും തെളിവില്ലെന്നുമായിരുന്നു വിജിലന്‍സ് എസ്പി ആര്‍ സുകേശന്റെ തുടരന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് തയ്യാറാക്കിയ കേസ് ഡയറിയും മറ്റ് മുഴുവന്‍ രേഖകളും നേരത്തെ വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ വിളിച്ച് വരുത്തിയിരുന്നു.

Read More >>