'ബാര്‍ ബാര്‍ ദേഖോ' : ഫസ്റ്റ് ലുക്ക് പുറത്ത്

സിദ്ധാര്‍ഥ് മല്‍ഹോത്ര , കത്രീന കയ്ഫ്‌ തുടങ്ങിയവര്‍ നായികാനായകന്മാരാകുന്ന 'ബാര്‍ ബാര്‍ ദേഖോ' എന്ന ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു...

bar-bar

സിദ്ധാര്‍ഥ് മല്‍ഹോത്ര , കത്രീന കയ്ഫ്‌ തുടങ്ങിയവര്‍ നായികാനായകന്മാരാകുന്ന 'ബാര്‍ ബാര്‍ ദേഖോ' എന്ന ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു .

നവാഗതയായ നിത്യ മെഹ്റ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തന്റെ ഭാവി മുന്‍കൂട്ടി കാണാന്‍ കഴിവുള്ള  ഒരു ചെറുപ്പക്കാരന്റെ വേഷമാണ്  സിദ്ധാര്‍ഥ് അവതരിപ്പിക്കുന്നത്‌.

എക്സല്‍ എന്റര്‍ടെയിന്‍മെന്റും ധര്‍മ്മ പ്രോടക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സെപ്റ്റംബര്‍ 9-ന് തീയറ്ററുകളില്‍ എത്തും.