സല്‍മാന്‍ ഖാനെതിരെ പരാതിയുമായി ഐശ്വര്യാ റായി

സല്‍മാന്‍ ഖാനെ റിയോ ഒളിമ്പിക്സ് ഗുഡ് വില്‍ അംബാസഡര്‍ ആയി നിയമിച്ചതിനെതിരെ പരാതിയുമായി ഐശ്വര്യാ റായി.സല്‍മാനെ ഈ സ്ഥാനത്തേക്ക് നിയമിച്ചതിനെതിരെ നിരവധി...

സല്‍മാന്‍ ഖാനെതിരെ പരാതിയുമായി ഐശ്വര്യാ റായി

jhjkgh

സല്‍മാന്‍ ഖാനെ റിയോ ഒളിമ്പിക്സ് ഗുഡ് വില്‍ അംബാസഡര്‍ ആയി നിയമിച്ചതിനെതിരെ പരാതിയുമായി ഐശ്വര്യാ റായി.

സല്‍മാനെ ഈ സ്ഥാനത്തേക്ക് നിയമിച്ചതിനെതിരെ നിരവധി വ്യക്തികള്‍  വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പല പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു.  സല്‍മാനെതിരെ പരാതിയുമായി ഐശ്വര്യാ റായി രംഗത്ത്‌ വന്നു എന്നാ വാര്‍ത്ത പലരിലും കൌതുകം ഉണര്‍ത്തിയിരുന്നു. എന്നാല്‍ ഇത് നടി ഐശ്വര്യ റായി അല്ല എന്നതാണ് വാസ്തവം. ഐശ്വര്യാ റായി എന്ന ഫെയ്ക്ക് ഐ ഡിയില്‍ മറ്റാരോ ആണ് സല്‍മാനെതിരെ ഓണ്‍ലൈന്‍ പെറ്റീഷന്‍ നല്‍കിയിരിക്കുന്നത്.

" സല്‍മാന്‍ ഖാനെ ഒളിമ്പിക്സ് ഗുഡ് വില്‍ അംബാസഡര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുക " എന്ന പേരിലുള്ള ഓണ്‍ലൈന്‍ പെറ്റീഷന്‍ ഇതിനോടകം 184 ഫോളോവേഴ്സിനെ ലഭിച്ചിട്ടുണ്ട്.