അബ്ദുള്ളക്കുട്ടിയെ കണ്ണൂരില്‍ നിന്ന് മാറ്റി തലശ്ശേരിയിലേക്ക്

ന്യൂഡല്‍ഹി: കണ്ണൂരിലെ സിറ്റിംഗ് എംഎല്‍എ എപി അബ്ദുള്ളക്കുട്ടിക്ക് പകരം സതീശന്‍ പാച്ചേനിയെ മത്സരിപ്പിക്കും. അബ്ദുള്ളക്കുട്ടിയെ തലശ്ശേരിയില്‍...

അബ്ദുള്ളക്കുട്ടിയെ കണ്ണൂരില്‍ നിന്ന് മാറ്റി തലശ്ശേരിയിലേക്ക്

ap-abdullakutty

ന്യൂഡല്‍ഹി: കണ്ണൂരിലെ സിറ്റിംഗ് എംഎല്‍എ എപി അബ്ദുള്ളക്കുട്ടിക്ക് പകരം സതീശന്‍ പാച്ചേനിയെ മത്സരിപ്പിക്കും. അബ്ദുള്ളക്കുട്ടിയെ തലശ്ശേരിയില്‍ മത്സരിപ്പിച്ചേക്കും.

മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെ അമ്പലപ്പുഴയില്‍ മത്സരിപ്പിക്കാന്‍ ധാരണയായി. കൊല്ലത്ത് ബിന്ദു കൃഷ്ണയേയും കുണ്ടറയില്‍ രാജമോഹന്‍ ഉണ്ണിത്താനേയും പത്തനാപുരത്ത് നടന്‍ ജഗദീഷിനേയും മത്സരിപ്പിക്കാന്‍ ധാരണയായി.