തൃശൂര്‍ പുരത്തിന് ആന എഴുന്നെള്ളിപ്പിനുള്ള നിയന്ത്രണം പിന്‍വലിച്ചു

തൃശൂര്‍ പുരത്തിന് ആന എഴുന്നെള്ളിപ്പിനുള്ള നിയന്ത്രണം പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ അനുമതിയില്ലാതെ ഉത്തരവിറക്കിയ ഉദ്യോഗസ്ഥരോട്...

തൃശൂര്‍ പുരത്തിന് ആന എഴുന്നെള്ളിപ്പിനുള്ള നിയന്ത്രണം പിന്‍വലിച്ചുthiruvanchoor-radhakrishnan

തൃശൂര്‍ പുരത്തിന് ആന എഴുന്നെള്ളിപ്പിനുള്ള നിയന്ത്രണം പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ അനുമതിയില്ലാതെ ഉത്തരവിറക്കിയ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ദേവസ്വങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടത്. സര്‍ക്കുലര്‍ ഇറക്കിയ സാഹചര്യം പരിശോധിക്കുമെന്നും ദേവസ്വവുമായി സംസാരിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. തൃശൂര്‍ പൂരം സുഗമമായി നടത്താനുള്ള സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Read More >>