4800 വര്ഷം പഴക്കമുള്ള മനുഷ്യ ഫോസിലുകള്‍ തായ്‌വാനില്‍ കണ്ടെടുത്തു

തായ്‌വാനില്‍  48൦൦ വര്ഷം പഴക്കം ഉള്ളതെന്ന് കരുതപ്പെടുന്ന അമ്മയുടെയും കുഞ്ഞിന്റെയും ഉള്‍പ്പടെ 48 ഫോസിലുകള്‍ പുരാവസ്തുഗവേഷകര്‍ കണ്ടെടുത്തു. തായ്‌വാനിലെ...

4800 വര്ഷം പഴക്കമുള്ള  മനുഷ്യ ഫോസിലുകള്‍ തായ്‌വാനില്‍ കണ്ടെടുത്തു

dsser

തായ്‌വാനില്‍  48൦൦ വര്ഷം പഴക്കം ഉള്ളതെന്ന് കരുതപ്പെടുന്ന അമ്മയുടെയും കുഞ്ഞിന്റെയും ഉള്‍പ്പടെ 48 ഫോസിലുകള്‍ പുരാവസ്തുഗവേഷകര്‍ കണ്ടെടുത്തു. തായ്‌വാനിലെ തായി ചന്ഗ് മേഖലയില്‍ നിന്നാണ് ഈ ഫോസിലുകള്‍  വീണ്ടെടുക്കാനായത്.

കണ്ടെടുത്ത ഫോസിലുകളില്‍ അമ്മയുടെയും കൈയിലിരിക്കുന്ന കുഞ്ഞിന്റെയും ഫോസില്‍ ആണ് ഏറ്റവും പഴക്കം ചെന്നതെന്നു കരുതപ്പെടുന്നത്. തായ്വാനിലെ നാച്ചുറല്‍ സയന്‍സ് മ്യൂസിയത്തിലെ ഗവേഷകര്‍ ആണ് ഇവ  വീണ്ടെടുത്തത്. ഇത്രയും നൂറ്റാണ്ടുകള്‍ക്ക് മുന്‍പും മധ്യ തായ്‌വാനില്‍ മനുഷ്യ രാശി നിലനിന്നിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കണ്ടെടുത്ത 48 ഫോസിലുകള്‍.

Read More >>