മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങളുമായുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പ്രതിപക്ഷ നേതാക്കളോട് ഫെയ്‌സ്ബുക്കിലൂടെ ചോദ്യങ്ങള്‍ ചോദിച്ച് മുന്നേറുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പത്ത് ചോദ്യങ്ങള്‍ ചോദിച്ചുള്ള ഫെയ്‌സ്ബുക്ക്...

മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങളുമായുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

oommen-chandy-fb

പ്രതിപക്ഷ നേതാക്കളോട് ഫെയ്‌സ്ബുക്കിലൂടെ ചോദ്യങ്ങള്‍ ചോദിച്ച് മുന്നേറുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പത്ത് ചോദ്യങ്ങള്‍ ചോദിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കിരണ്‍ തോമസ് എന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ചോദ്യങ്ങളുമായി എത്തിയിരിക്കുന്നത്.

ഓരോ ചോദ്യങ്ങള്‍ക്കും തെളിവിനായി വാര്‍ത്താ ലിങ്കുകളടക്കം ഉള്‍പ്പെടുത്തിയാണ് പോസ്റ്റ്. കിരണ്‍ തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം.