വി.എസ്സിന്‍റെ പേരില്ലാതെ സിപിഐ(എം) സ്ഥാനാര്‍ഥി പട്ടിക

തിരുവനന്തപുരം : വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഐ(എം) സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ വിഎസ്സിന്‍റെ പേരില്ല.മലമ്പുഴയില്‍ വി.എസ്...

വി.എസ്സിന്‍റെ പേരില്ലാതെ സിപിഐ(എം) സ്ഥാനാര്‍ഥി പട്ടിക

vs

തിരുവനന്തപുരം : വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഐ(എം) സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ വിഎസ്സിന്‍റെ പേരില്ല.

മലമ്പുഴയില്‍ വി.എസ് മത്സരിക്കും, ആ സീറ്റ് അദ്ദേഹത്തിനു വേണ്ടി ഒഴിച്ചിട്ടിരിക്കുന്നുവെന്നൊക്കെ ശക്തമായ പ്രചാരണമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ പുറത്തുവരുന്ന വിവരം അനുസരിച്ച് സി.ഐ.ടി.യു നേതാവ്എ. പ്രഭാകരന്റെ പേരാണ് മലമ്പുഴയിലേക്ക് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതെ സമയം പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ധര്‍മടത്ത് തന്നെ മത്സരിക്കും.

പാലക്കാട്‌ ജില്ലയില്‍ ചിറ്റൂര്‍ മാത്രമാണ് ഒഴിച്ചിട്ടിരിക്കുന്ന മണ്ഡലം.

Read More >>