സര്‍ക്കാരിനെതിരെയുള്ള കത്തുകള്‍ പരസ്യപ്പെടുത്തി വിഎം സുധീരന്‍

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ തുറന്ന പോരുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പീരുമേട്ടിലെ ഭൂമി വിഷയത്തിലും വിവരാവകാശ പരിധിയില്‍ നിന്ന് വിജിലന്‍സ...

സര്‍ക്കാരിനെതിരെയുള്ള കത്തുകള്‍ പരസ്യപ്പെടുത്തി വിഎം സുധീരന്‍

screen-shot

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ തുറന്ന പോരുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പീരുമേട്ടിലെ ഭൂമി വിഷയത്തിലും വിവരാവകാശ പരിധിയില്‍ നിന്ന് വിജിലന്‍സിനെ ഒഴിവാക്കിയതിനെതിരെയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അയച്ച കത്ത് വി.എം സുധീരന്‍ പരസ്യപ്പെടുത്തി.

സര്‍ക്കാരിനെതിരെ അയച്ച കത്ത് സുധീരന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇട്ടു. എസ്റ്റേറ്റുകാരെ സഹായിക്കുന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയതെന്നും ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

letter

Story by
Read More >>