അദാനിക്കെതിരായ ഓസ്ട്രേലിയന്‍ അബോറിജിനല്‍ കമ്മ്യൂണിറ്റിയുടെ വീഡിയോ വൈറലാകുന്നു

ഇന്ത്യന്‍ വ്യവസായി അദാനിയുടെ ഉടമസ്ഥതയില്‍ ക്വീന്‍സ് ലാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മൈന്‍ പ്രവര്‍ത്തനം നിര്‍ത്തണം എന്നാവശ്യപ്പെട്ട് പ്രദേശവാസികളും...

അദാനിക്കെതിരായ ഓസ്ട്രേലിയന്‍ അബോറിജിനല്‍ കമ്മ്യൂണിറ്റിയുടെ വീഡിയോ വൈറലാകുന്നു

w&jഇന്ത്യന്‍ വ്യവസായി അദാനിയുടെ ഉടമസ്ഥതയില്‍ ക്വീന്‍സ് ലാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മൈന്‍ പ്രവര്‍ത്തനം നിര്‍ത്തണം എന്നാവശ്യപ്പെട്ട് പ്രദേശവാസികളും സാമൂഹ്യ പ്രവര്‍ത്തകരും നടത്തുന്ന പ്രതിഷേധ പരിപാടികള്‍ ചിത്രീകരിച്ച വീഡിയോ വൈറലാകുന്നു.

പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ദോഷം മാത്രം വരുത്തിവയ്ക്കുന്ന ഈ മൈനിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണം എന്ന ആവശ്യം തദ്ദേശവാസികള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ തങ്ങളുടെ സര്‍ക്കാര്‍ സഹിതം അദാനിയെ പോലെയുള്ള വ്യവസയിമാരെ സംരക്ഷിക്കുകയാണെന്ന് പ്രതിഷേധ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.