വിമര്‍ശനങ്ങള്‍ക്ക് എതിരെ പ്രതികരിച്ച് വീണ ജോര്‍ജ് രംഗത്ത്

ഈ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മാധ്യമ പ്രവര്‍ത്തകയായ വീണ ജോര്‍ജ് ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുവെണ്ണ വാര്‍ത്തകള്‍ പുറത്തു...

വിമര്‍ശനങ്ങള്‍ക്ക് എതിരെ പ്രതികരിച്ച് വീണ ജോര്‍ജ് രംഗത്ത്

veena-george

ഈ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മാധ്യമ പ്രവര്‍ത്തകയായ വീണ ജോര്‍ജ് ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുവെണ്ണ വാര്‍ത്തകള്‍ പുറത്തു വരാന്‍ തുടങ്ങിയ നാള്‍ മുതല്‍ അവര്‍ക്ക് എതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു.

താന്‍ ഒരു പ്രത്യേക വിഭാഗത്തിന്റെയും പ്രതിനിധിയല്ലയെന്നും താന്‍ കഴിഞ്ഞ 15 വര്‍ഷമായി മാധ്യമ പ്രവര്‍ത്തക എന്നാ നിലയില്‍ സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് എന്നും വീണ തന്‍റെ ഫേസ്ബുക്ക് കുറപ്പില്‍ പറയുന്നു.


veenaതന്‍റെ ഭര്‍ത്താവ് സഭാ സമതിയുടെ തലപത് പ്രവര്‍ത്തിക്കുന്നുവെന്നത് കൊണ്ട് തനിക്ക് ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടാവില്ലയെന്നു വിമര്‍ശിക്കുന്നവരെ ചോദ്യം ചെയ്യുന്ന വീണ ഇത്തരക്കാരുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ സമൂഹം തിരിച്ചറിയണം എന്നും ആവശ്യപ്പെടുന്നു.

Read More >>