രാവിലെ സിപിഐ, ഉച്ചയ്ക്ക് ആര്‍എസ്എസ്, വൈകിട്ട് ബിഡിജെഎസ്; അഡ്വ. ജയശങ്കറിനെ വിമര്‍ശിച്ചു എം സ്വരാജ്

തിരുവനന്തപുരം: രാവിലെ സിപിഐ നേതാവായും ഉച്ചയ്ക്ക് ആര്‍എസ്എസ് സ്വയം സേവകനായും വൈകിട്ട് ബിഡിജെഎസ് ഉപദേഷ്ടാവായും രാത്രി സകലരെയും തെറി വിളിക്കുന്ന...

രാവിലെ സിപിഐ, ഉച്ചയ്ക്ക് ആര്‍എസ്എസ്, വൈകിട്ട് ബിഡിജെഎസ്; അഡ്വ. ജയശങ്കറിനെ വിമര്‍ശിച്ചു എം സ്വരാജ്

swaraj

തിരുവനന്തപുരം: രാവിലെ സിപിഐ നേതാവായും ഉച്ചയ്ക്ക് ആര്‍എസ്എസ് സ്വയം സേവകനായും വൈകിട്ട് ബിഡിജെഎസ് ഉപദേഷ്ടാവായും രാത്രി സകലരെയും തെറി വിളിക്കുന്ന നീരീക്ഷകനായും പ്രത്യക്ഷപ്പെടുന്നയാളാണ് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്.

അഡ്വ.ജയശങ്കറിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സ്വരാജിന്റെ രൂക്ഷ വിമര്‍ശനം.

സ്വരാജിന്റെ കുറിപ്പ് ചുവടെ...

പ്രിയ്യപ്പെട്ട അഡ്വ: എ.ജയശങ്കറിന് സ്നേഹപൂർവ്വം.....എം. സ്വരാജ്.താങ്കൾ ഒരു ഓൺലൈൻ മീഡിയയിലും ഫേസ് ബുക്കിലും എന്നെക്കുറി...

Posted by M Swaraj on Tuesday, 29 March 2016