ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ദുബായ് എന്ന ഗാനം പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കുന്നു

വിനീത ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജേക്കബിന്റെ സ്വര്ഗ്ഗരാജ്യത്തിലെ ‘ ദുബായ്..’ എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം...

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ദുബായ് എന്ന ഗാനം പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കുന്നു

jacobinte-swarga-rajyam
വിനീത ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജേക്കബിന്റെ സ്വര്ഗ്ഗരാജ്യത്തിലെ ‘ ദുബായ്..’ എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിക്കുന്നു.

വിനീത് ശ്രീനിവാസനും ലിയ വര്‍ഗീസും ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് മനു മഞ്ജിത്തും ഈണം പകര്‍ന്നിരിക്കുന്നത് ഷാന്‍ റെഹ്മാനുമാണ്.

നിവിന്‍ പോളി, രഞ്ജി പണിക്കര്‍, സായി കുമാര്‍, ടി.ജി രവി, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ബിഗ്‌ ബംഗ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നോബിള്‍ തോമസ് നിര്‍മ്മിക്കുന്ന ചിത്രം മാര്ച്ച അവസാനം തീയറ്ററുകളില്‍ എത്തും.