സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹിന്ദിയില്‍

മലയാളത്തില്‍ പുതിയ സിനിമാ ട്രെന്റിന് തുടക്കമിട്ട സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രം ഹിന്ദിയില്‍ ഒരുങ്ങുന്നു.ശ്വേത മേനോന്‍-ലാല്‍ താര ജോഡിയുടെ...

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹിന്ദിയില്‍

salt-and-pepper

മലയാളത്തില്‍ പുതിയ സിനിമാ ട്രെന്റിന് തുടക്കമിട്ട സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രം ഹിന്ദിയില്‍ ഒരുങ്ങുന്നു.

ശ്വേത മേനോന്‍-ലാല്‍ താര ജോഡിയുടെ കരുത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം ഹിന്ദിയില്‍ എത്തുമ്പോള്‍ ഇവരുടെ വേഷങ്ങളില്‍ അഭിനയിക്കുന്നത് മാധുരി ദീക്ഷിതും നാനാ പടേക്കരുമാണ്.

മലയാളത്തില്‍ ലാലിനും ശ്വേതാ മേനോനും പുറമേ ആസിഫ് അലിയും മൈഥിലിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.