ഐ.പി.എല്‍ പ്രോമോയില്‍ നേരത്തിലെ 'പിസ്ത' പാട്ട്

മലയാളികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് 2016 ഐ.പി.എല്‍ പ്രോമോയില്‍ 'നേര'ത്തിലെ പിസ്ത പാട്ട്. ഇന്ത്യ-പാകിസ്താന്‍ ട്വന്റി-ട്വന്റി മാച്ചിനിടെയാണ് പ്രോമോ ഗാനം...

ഐ.പി.എല്‍ പ്രോമോയില്‍ നേരത്തിലെ

pis

മലയാളികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് 2016 ഐ.പി.എല്‍ പ്രോമോയില്‍ 'നേര'ത്തിലെ പിസ്ത പാട്ട്. ഇന്ത്യ-പാകിസ്താന്‍ ട്വന്റി-ട്വന്റി മാച്ചിനിടെയാണ് പ്രോമോ ഗാനം ആദ്യമായി പ്ലേ ചെയ്തത്. പ്രോമോ ഇന്ത്യയോട്ടകെയുള്ള ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണം നേടിയിരിക്കുകയാണ്.

കിന്നാരം എന്ന ചിത്രത്തിന് വേണ്ടി നടന്‍ ജഗതി ശ്രീകുമാര്‍ എഴുതിയ പിസ്ത' എന്ന് തുടങ്ങുന്ന വരികള്‍  പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത 'നേരം 'എന്ന ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കുകയായിരുന്നു. ഗാനം വന്ഹിറ്റായി  മാറുകയും ചെയ്തു. ആ ഗാനം ഇപ്പോള്‍ ഐ.പി.എല്‍ പ്രോമോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു വാര്‍ത്തയായി മാറിയിരിക്കുകയാണ്.

Read More >>