ലോകകപ്പ്‌ ട്വന്റി20; പാകിസ്ഥാന്‍ പുറത്ത്

മൊഹാലി:  ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയ പാകിസ്ഥാന്‍ ട്വന്റി20 ലോകകപ്പില്‍ നിന്നും പുറത്തായി. ഞായറാഴ്ച നടക്കുന്ന...

ലോകകപ്പ്‌ ട്വന്റി20; പാകിസ്ഥാന്‍ പുറത്ത്pakistan

മൊഹാലി:  ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയ പാകിസ്ഥാന്‍ ട്വന്റി20 ലോകകപ്പില്‍ നിന്നും പുറത്തായി. ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സര വിജയികളാകും ഗ്രൂപ്പില്‍ നിന്ന് ന്യൂസിലാന്‍ന്ടിനോപ്പം സെമിയില്‍ കടക്കുക

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ പാകിസ്താന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.27 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ഫോക്ക്‌നറാണ് പാക് നിരയില്‍ നാശം വിതച്ചത്. ഫോക്‌നറാണ് കളിയിലെ കേമന്‍.

Read More >>