പി. സുശീലയ്ക്ക് ഗിന്നസ് റെക്കോര്‍ഡ്‌

ചെന്നൈ: ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിനുള്ള ഗിന്നസ് റെക്കോര്‍ഡ് ഗായിക  പി സുശീലക്ക്. റെക്കോര്‍ഡ് സമിതിക്ക് മുന്നിലെത്തിയത് പി സുശീല പാടിയ 17,695...

പി. സുശീലയ്ക്ക് ഗിന്നസ് റെക്കോര്‍ഡ്‌

susheela

ചെന്നൈ: ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിനുള്ള ഗിന്നസ് റെക്കോര്‍ഡ് ഗായിക  പി സുശീലക്ക്. റെക്കോര്‍ഡ് സമിതിക്ക് മുന്നിലെത്തിയത് പി സുശീല പാടിയ 17,695 ഗാനങ്ങള്‍
1960ന് മുമ്പ് പാടിയ ആ പാട്ടുകള്‍ കണ്ടെടുക്കാനാണ് ഇനിയുള്ള ശ്രമം.

ആറ് ഭാഷകളിലായി പാടിയ 17,000ല്‍ അധികം പാട്ടുകള്‍ പരിശോധിച്ചാണ് ഗിന്നസ് റെക്കോര്‍ഡ് സമിതി സുശീലക്ക് ഈ ബഹുമതി നല്‍കിയത്. ആശാ ഭോസ്ലയുടെ റെക്കോര്‍ഡാണ് സുശീല മറികടന്നത്.

മലയാളത്തില്‍ മാത്രമല്ല, തമിഴ് കന്നഡ തെലുങ്ക് ഒറിയ തുടങ്ങി ആറ് ഭാഷകളില്‍പാടിയിട്ടുള്ള സുശീലയ്ക്ക്  80മത്തെ വയസ്സില്‍ വൈകിയെത്തിയ അംഗീകാരമായി ഗിന്നസ് ലോക റെക്കോര്‍ഡ്. 11,000 പാട്ടുകള്‍ പാടിയ ആശാ ഭോസ്ലെയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ഗിന്നസ് ലോക

അഞ്ച് ദേശീയ അവാര്‍ഡുകളും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകരാങ്ങളും കരസ്ഥമാക്കിയ സുശീലയ്ക്ക് 2008ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കിയും ആദരിച്ചു.