ജേക്കബിന്റെ സ്വര്‍ഗരാജ്യം; ജേക്കബ് നിവിനല്ലായെന്ന്‍ വിനീത് ശ്രീനിവാസന്‍

കൊച്ചി:വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജേക്കബിന്‍റെ സ്വര്‍ഗ്ഗ രാജ്യം. ചിത്രത്തിലെ നായകന്‍...

ജേക്കബിന്റെ സ്വര്‍ഗരാജ്യം; ജേക്കബ് നിവിനല്ലായെന്ന്‍ വിനീത് ശ്രീനിവാസന്‍

jacobinte-swarga-rajyam

കൊച്ചി:വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജേക്കബിന്‍റെ സ്വര്‍ഗ്ഗ രാജ്യം. ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയാണെങ്കിലും ചിത്രത്തിന്റെ പേരിലുള്ള "ജേക്കബ്" നിവിനല്ലയെന്നാണ് സംവിധായകനായ വിനീത് ശ്രീനിവാസന്‍ പറയുന്നത്

യഥാര്‍ത്ഥ സംഭവത്തെ അടിസ്‌ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ്‌ ഇതെന്നും ജേക്കബ് എന്ന കഥാപാത്രത്തെ അവതരിപിക്കുന്നത് നിവിനല്ല മറിച്ച് രണ്‍ജി പണിക്കരാണ് എന്നും വിനീത് പറയുന്നു.  ജേക്കബിന്റെ മൂത്ത മകനായിട്ടാണ്‌ നിവിന്‍ സിനിമയില്‍ എത്തുന്നത്‌. തന്‍റെ ഒരു കൂട്ടുകാരന്റെ കുടുംബത്തിനു നേരിട്ട പ്രശ്‌നങ്ങളാണ്‌ ഈ സിനിമയെന്നും വിനീത്‌കൂട്ടി ചേര്‍ത്തു.