അഫ്ഗാന്‍ വനിതാ ഫുട്ബോള്‍ ടീമിന് തലമറച്ചുള്ള ജഴ്സി

കാണ്ടഹാര്‍: അഫ്ഗാന്‍ വനിതാ ടീമിന് പതിവ് ടീ ഷര്‍ട്ടിന് പുറമെ തലയും കൂടി മറച്ചു കൊണ്ടുള്ള   ചുവപ്പ് നിറത്തിലുള്ള പുതിയ ജഴ്സി. ഡാനിഷ് വസ്ത്ര നിര്‍മാണ...

അഫ്ഗാന്‍ വനിതാ ഫുട്ബോള്‍ ടീമിന് തലമറച്ചുള്ള ജഴ്സി

afgan-women

കാണ്ടഹാര്‍: അഫ്ഗാന്‍ വനിതാ ടീമിന് പതിവ് ടീ ഷര്‍ട്ടിന് പുറമെ തലയും കൂടി മറച്ചു കൊണ്ടുള്ള   ചുവപ്പ് നിറത്തിലുള്ള പുതിയ ജഴ്സി. ഡാനിഷ് വസ്ത്ര നിര്‍മാണ കമ്പനിയായ ഹമ്മലാണ് ഇവര്‍ക്കുള്ള വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്

ഈ വേഷം അഫ്ഗാന്‍ ടീമിന്‍െറ ഐക്യരൂപമുള്ള വേഷമാണ്’. പതിനായിരക്കണക്കിന് അഫ്ഗാന്‍ സ്ത്രീകളുടെ റോള്‍ മോഡലാകുന്നതില്‍ അഭിമാനമാണുള്ളത്. എന്‍െറ വ്യക്തിത്വമാണിത് പ്രതിനിധാനം ചെയ്യുന്നത്.’ -ടീമിന്‍െറ മുന്‍ ക്യാപ്റ്റന്‍ ഖാലിദ പോപല്‍ പറഞ്ഞു.

‘നമ്മെ സംബന്ധിച്ച് ഫുഡ്ബോള്‍ കളിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും പുരുഷാധിപത്യം നിലനില്‍ക്കുന്ന രാജ്യത്തില്‍" പോപല്‍ പറയുന്നു, ഈ കാരണത്താല്‍ ടീമിലെ ഒട്ടുമിക്ക കളിക്കാരും യൂറോപ്പിലാണ് താമസിക്കുന്നത്.

Read More >>