മുദ്ദുഗൗവിന്റെ ഫസ്റ്റ്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനാകുന്ന മുദ്ദുഗൗവിന്റെ ഫസ്റ്റ്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.വിപിന്‍ ദാസ്സംവിധാനം ചെയ്യുന്ന ചിത്രത്തില്‍...

മുദ്ദുഗൗവിന്റെ ഫസ്റ്റ്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

Gokul-Suresh-

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനാകുന്ന മുദ്ദുഗൗവിന്റെ ഫസ്റ്റ്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

Gokul-Suresh

വിപിന്‍ ദാസ്സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭരത് എന്ന കഥാപാത്രത്തെയാണ് ഗോകുല്‍ സുരേഷ്  അവതരിപ്പിക്കുന്നത്. അര്‍ഥന വിജയകുമാറാണ് ചിത്രത്തിലെ നായിക. ഫ്രൈഡേ ഫിലിം ഹൌസിന്റേയും കാര്‍ണിവല്‍ പിക്ചേഴ്‍സിന്റേയും ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.