ജനാധിപത്യ കേരള കോണ്‍ഗ്രസ്; ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം പാര്‍ട്ടിയായി

കൊച്ചി: ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം പാര്‍ട്ടിയായി. ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നാണ് പാര്‍ട്ടിയുടെ പേര്. കേരള കോണ്‍ഗ്രസ്(ഡി) എന്നായിരിക്കും പാര്‍ട്ടി അ...

ജനാധിപത്യ കേരള കോണ്‍ഗ്രസ്; ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം പാര്‍ട്ടിയായി

francis-george

കൊച്ചി: ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം പാര്‍ട്ടിയായി. ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നാണ് പാര്‍ട്ടിയുടെ പേര്. കേരള കോണ്‍ഗ്രസ്(ഡി) എന്നായിരിക്കും പാര്‍ട്ടി അറിയപ്പെടുക.

കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഫ്രാന്‍സിസ് ജോര്‍ജാണ് പാര്‍ട്ടി ചെയര്‍മാന്‍. ആന്റണി രാജു, കെസി ജോസഫ്, വക്കച്ചന്‍ മറ്റത്തില്‍, മാത്യു സ്റ്റീഫന്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

പാര്‍ട്ടി ഭാരവാഹികളേയും മറ്റും തിരഞ്ഞെടുക്കുന്നതിനായി അഡ്‌ഹോക് കമ്മിറ്റിയേയും യോഗത്തില്‍ തിരഞ്ഞെടുത്തു.

Read More >>