കെസി ജോസഫ്‌ പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി

മന്ത്രി കെസി ജോസഫ്‌ പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി. കെസി ജോസഫിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് കേരളാ ഹൈക്കോടതി മന്ത്രിയോട് മാപ്പ്...

കെസി ജോസഫ്‌ പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി

KC Joseph copyമന്ത്രി കെസി ജോസഫ്‌ പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി. കെസി ജോസഫിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് കേരളാ ഹൈക്കോടതി മന്ത്രിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടത്.

കോടതിയില്‍ ഫയല്‍ ചെയ്യുന്ന സത്യവാങ്ങ്മൂലം എല്ലാവരും കാണണമെന്നില്ല എന്നും കോടതി പറഞ്ഞു.

അതേസമയം, മാപ്പ് എങ്ങനെ പറയണമെന്ന് മന്ത്രിക്കു തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. ഫേസ് ബുക്കിലൂടെ തന്നെ മന്ത്രി കെസി ജോസഫ്‌ മാപ്പ് പറയുമെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

Story by