കലാഭവന്‍ മണി ഗുരുതരാവസ്ഥയില്‍

കൊച്ചി : പ്രശസ്ത മലയാളം ചലച്ചിത്ര നടന്‍ കലാഭവന്‍ മണി ഗുരുതരാവസ്ഥയില്‍. രണ്ടു ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയുടെ അവസ്ഥ ഗുരുതരമായതിനെ...

കലാഭവന്‍ മണി ഗുരുതരാവസ്ഥയില്‍

Kalabhavan-Mani

കൊച്ചി : പ്രശസ്ത മലയാളം ചലച്ചിത്ര നടന്‍ കലാഭവന്‍ മണി ഗുരുതരാവസ്ഥയില്‍. രണ്ടു ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയുടെ അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് ഇപ്പോള്‍ വെന്ററിലേറ്ററില്‍ പ്രവേശിപിച്ചിരിക്കുകയാണ്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്. ഭാര്യയും മകളും അടുത്ത സുഹൃത്തുക്കളും ആശുപത്രിയില്‍ ഇപ്പോള്‍ ഉണ്ട്.