പിസി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പിസി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. അയോഗ്യനാക്കിയ നടപടിക്കെതിരെ പിസി ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ്...

പിസി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

pc-george

കൊച്ചി: പിസി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. അയോഗ്യനാക്കിയ നടപടിക്കെതിരെ പിസി ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.

ജോര്‍ജ് സ്വമേധയാ രാജി വെച്ചത് സ്പീക്കര്‍ പരിഗണിച്ചില്ലെന്നും നിയമാനുസൃതം സ്പീക്കര്‍ക്ക് രാജി പുന:പരിശോധിക്കാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

ജോര്‍ജിന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് പറഞ്ഞ കോടതി, രാജിയില്‍ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി.  അതേസമയം, ഹെക്കോടതി വിധിയുടെ പശ്ചാത്തലത്തി സ്പീക്കര്‍ രാജി വെക്കണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

Read More >>