ദുബായില്‍ കനത്ത മഴ തുടരുന്നു; ഗതാഗതം സ്തംഭിച്ചു

ദുബായ്: യുഎഇയില്‍ കനത്ത മഴ തുടരുന്നു. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ മഴയെ തുടര്‍ന്ന് ഗാതാഗതം സ്തംഭിച്ചു. പുലര്‍ച്ചെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്....

ദുബായില്‍ കനത്ത മഴ തുടരുന്നു; ഗതാഗതം സ്തംഭിച്ചു

dubai-rain

ദുബായ്: യുഎഇയില്‍ കനത്ത മഴ തുടരുന്നു. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ മഴയെ തുടര്‍ന്ന് ഗാതാഗതം സ്തംഭിച്ചു. പുലര്‍ച്ചെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. കനത്ത കാറ്റും വീശുന്നുണ്ട്.

ദുബായിലെ പലയിടങ്ങളും പല റോഡുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കിഴക്ക് നിന്നുള്ള ന്യൂന മര്‍ദ്ദവും മഴയുടെ ആക്കം കൂട്ടിയിട്ടുണ്ട്.

അബുദാബിയില്‍ ശക്തമായ കാറ്റ് തുടരുകയാണ്. ഹൈവേകളില്‍ അപകടങ്ങളും ഉണ്ടായി.

Story by
Read More >>