തിരുവനന്തപുരത്തെ ബിജെപി ഹര്‍ത്താല്‍ ഭാഗികം

തിരുവനന്തപുരം:  തിരുവനന്തപുരം ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികം. ഇതുവരെ അനിഷ്ട സംഭവങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. എസ്എസ്എൽസി പരീക്ഷ...

തിരുവനന്തപുരത്തെ ബിജെപി ഹര്‍ത്താല്‍ ഭാഗികം

hartal

തിരുവനന്തപുരം:  തിരുവനന്തപുരം ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികം. ഇതുവരെ അനിഷ്ട സംഭവങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വാഹനങ്ങൾ ഒന്നും തടയില്ലെന്ന് ബിജെപി പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ബസുകളും ടാക്സികളും ഉൾപ്പെടെ സ്വകാര്യ വാഹനങ്ങൾ എല്ലാം നിരത്തിലോടുന്നുണ്ട്

അതേസമയം, കഴക്കൂട്ടത്ത് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമാണ്. വാഹനങ്ങൾ ഒന്നും തന്നെ ഓടുന്നില്ല. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.

Read More >>