നിങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ഗൂഗിള്‍ 'സര്‍ക്കാരിനെ' അനുവദിക്കില്ല

സര്‍ക്കാരോ സര്‍ക്കാരിനു വേണ്ടി മാറ്റ് ഏതെങ്കിലും ഒരു സ്ഥാപനമോ വ്യക്തിയോ നിങ്ങളുടെ സ്വകാര്യ ഗൂഗിള്‍ അക്കൗണ്ടുകളിലേക്ക്കടന്നു കയറാനോ അനധികൃതമായി...

നിങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ഗൂഗിള്‍

google

സര്‍ക്കാരോ സര്‍ക്കാരിനു വേണ്ടി മാറ്റ് ഏതെങ്കിലും ഒരു സ്ഥാപനമോ വ്യക്തിയോ നിങ്ങളുടെ സ്വകാര്യ ഗൂഗിള്‍ അക്കൗണ്ടുകളിലേക്ക്കടന്നു കയറാനോ അനധികൃതമായി നിരീക്ഷണം നടത്താനോ  ഗൂഗിള്‍ അനുവദിക്കുകയില്ല.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യത്തെ ബാധിക്കുന്ന ഏതേലും തരത്തിലുള്ള ഒരു നീക്കമുണ്ടായാല്‍ ഇതേ പറ്റി ഉടന്‍ തന്നെ ഉപഭോക്താവിന് ഫുള്‍ പേജ് മുന്നറിയിപ്പ് സന്ദേശം നല്‍കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. എഫ്ബിഐയുടെ നിര്‍ദ്ദേശ പ്രകാരം തങ്ങളുടെ ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കാന്‍ ആപ്പിള്‍ കമ്പനി വിമുക്ത കാണിച്ചപ്പോള്‍ അതിനെ പിന്തുണച്ചു രംഗത്ത് വന്ന ഗൂഗിള്‍, ഇപ്പോള്‍ വിഷയത്തില്‍ വീണ്ടും അവരുടെ നിലപാട് വ്യക്തമാക്കുകയാണ്.

ഏതേലും തരത്തില്‍ ഒരു അറ്റാക്ക് ഉണ്ടാവുന്നത് തടയാന്‍ എന്ത് ചെയ്യണം എന്നും ഗൂഗിള്‍ തങ്ങളുടെ മുന്നറിയിപ്പ് സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Read More >>