കിംഗ്‌ ഖാന്‍ ചിത്രം ഫാനിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഈ വര്‍ഷം ബോളിവുഡിലെ കിംഗ്‌ ഖാന്‍ ഷാരൂഖ് ഖാന്‍റെ ആരാധകര്‍ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമായ ഫാനിന്റെ ട്രെയിലറെത്തി‍.ആര്യന്‍ ഖന്ന...

കിംഗ്‌ ഖാന്‍ ചിത്രം ഫാനിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

SRK-FAN

ഈ വര്‍ഷം ബോളിവുഡിലെ കിംഗ്‌ ഖാന്‍ ഷാരൂഖ് ഖാന്‍റെ ആരാധകര്‍ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമായ ഫാനിന്റെ ട്രെയിലറെത്തി‍.

ആര്യന്‍ ഖന്ന എന്ന സൂപ്പര്‍ സ്‌റ്റാറായും ഇദ്ദേഹത്തിന്റെ കടുത്ത ആരാധകനായ 25കാരനായും ഷാരൂഖ് ഇരട്ടവേഷത്തിലെത്തുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. മനീഷ് ശര്‍മ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വിശാല്‍ ശേഖര്‍ സംഗീതം പകരുന്നു.

ഏപ്രില്‍ 15ന് ചിത്രം തിയറ്ററുകളിലെത്തും.