'മാതൃത്വം' രസകരമായ ചിത്രങ്ങളില്‍

ഭൂമിയിലെ നക്ഷത്രങ്ങൾക്ക് ജന്മം നൽകുന്ന മാതൃത്വത്തിനോളം മഹത്വം,മറ്റൊന്നിനുമില്ല.'അമ്മ'യെന്ന യാത്രയുടെ ആരംഭത്തെ നിറങ്ങളിൽ ഒളിപ്പിച്ച ഫ്രഞ്ച് കലാകാരന്റെ...

ഭൂമിയിലെ നക്ഷത്രങ്ങൾക്ക് ജന്മം നൽകുന്ന മാതൃത്വത്തിനോളം മഹത്വം,മറ്റൊന്നിനുമില്ല.'അമ്മ'യെന്ന യാത്രയുടെ ആരംഭത്തെ നിറങ്ങളിൽ ഒളിപ്പിച്ച ഫ്രഞ്ച് കലാകാരന്റെ ചില ചിത്രങ്ങൾ ഇവിടെ കാണാം.

കുഞ്ഞിന്‍റെ വേദനയില്‍, അമ്മയുടെ കണ്ണുകള്‍ നിറയാതിരുന്നിട്ടുണ്ടോ?

mother 7

മക്കളുടെ തലോടലുകള്‍ അമ്മയ്ക്ക് വേദനയാകാറില്ല...ഒരിക്കലും.

mother

മക്കളുടെ ബാല്യ ശൈശവങ്ങളാണ് ഒരു സ്ത്രീയെ ശാരീരികമായും, മാനസികമായും അമ്മയായി രൂപപ്പെടുത്തുന്നത്.

mother 4

ഒപ്പം വളരുന്ന ശൈശവും,യുവത്വവും..


mother1

എത്ര മുതിർന്നാലും,മക്കൾ എന്നും ചെറിയ കുട്ടികളായി അമ്മമാർക്ക് തോന്നുവാനുള്ള കാരണങ്ങളും ഇവയൊക്കെയാണ്.

mother5=6

അല്‍പ്പം ക്ഷമയും വിവേകവും,വാത്സല്യത്തില്‍ ചാലിക്കുമ്പോള്‍ മാതൃത്രം ആഹ്ലാദകരമാകുന്നു.

mother5Story by