ഈജിപ്ഷ്യന്‍ വിമാനം റാഞ്ചി

കെയ്‌റോ: അലക്‌സാന്‍ഡ്രിയയില്‍ നിന്നു കയ്‌റോയിലേക്ക് പോയ ഈജിപ്ഷ്യന്‍ വിമാനമായ  ഈജിപ്റ്റ് എയര്‍ എ320 റാഞ്ചി.  പ്രാദേശിക സമയം 8.46ന് വിമാനം സൈപ്രസിലെ...

ഈജിപ്ഷ്യന്‍ വിമാനം റാഞ്ചി

egyptian

കെയ്‌റോ: അലക്‌സാന്‍ഡ്രിയയില്‍ നിന്നു കയ്‌റോയിലേക്ക് പോയ ഈജിപ്ഷ്യന്‍ വിമാനമായ  ഈജിപ്റ്റ് എയര്‍ എ320 റാഞ്ചി.  പ്രാദേശിക സമയം 8.46ന് വിമാനം സൈപ്രസിലെ ലര്‍നാകാ വിമാനത്താവളത്തില്‍ ഇറക്കി.  81 പേരാണ് വിമാനത്തില്‍ ഉള്ളതെന്നാണ് പ്രാഥമിക വിവരം.<

വിമാനത്തില്‍ ഉണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും പുറത്തുപോകാന്‍ അനുവദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.


Read More >>