ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് സിപി(ഐ)എമ്മിന്

തിരുവനന്തപുരം: കേരളത്തില്‍ ഉടന്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് സിപി(ഐ)എമ്മിന് തന്നെ നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണയായി. അടുത്ത തവണ ഒഴിവ് വരുന്ന...

ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് സിപി(ഐ)എമ്മിന്

rajya-sabha-

തിരുവനന്തപുരം: കേരളത്തില്‍ ഉടന്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് സിപി(ഐ)എമ്മിന് തന്നെ നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണയായി. അടുത്ത തവണ ഒഴിവ് വരുന്ന സീറ്റ് സി.പി.ഐക്ക് നല്‍കാമെന്ന വ്യവസ്ഥയിലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയത്.

പട്ടിക ജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയായ സി.പി.എമ്മിലെ കെ.സോമപ്രസാദായിരിക്കും സ്ഥാനാര്‍ഥി എന്നാണ് സൂചന.

നിയമസഭയിലെ കക്ഷിനിലയനുസരിച്ച് യു.ഡി.എഫിന് രണ്ടു സീറ്റിലും എല്‍.ഡി.എഫിന് ഒന്നിലുമാണ് വിജയസാദ്ധ്യത.

Read More >>