തോല്‍ക്കാന്‍ മനസ്സില്ല; നിയമസഭാംഗം ആകാനുള്ള മോഹം ഉപേക്ഷിച്ചെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: നിയമസഭാംഗം ആകാനുള്ള മോഹം ഉപേക്ഷിച്ചിരിക്കുകയാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഇടത് സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പ്. അഞ്ചാമത്...

തോല്‍ക്കാന്‍ മനസ്സില്ല; നിയമസഭാംഗം ആകാനുള്ള മോഹം ഉപേക്ഷിച്ചെന്ന് ചെറിയാന്‍ ഫിലിപ്പ്

cheriyan-philip

തിരുവനന്തപുരം: നിയമസഭാംഗം ആകാനുള്ള മോഹം ഉപേക്ഷിച്ചിരിക്കുകയാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഇടത് സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പ്. അഞ്ചാമത് തവണ തോല്ക്കാന്‍ മനസില്ലാത്തതിനാല്‍ ഒരിക്കലെങ്കിലും നിയമസഭാംഗം ആകാനുള്ള മോഹം ഞാന്‍ ഉപേക്ഷിച്ചിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

കര്‍മശേഷി നശിക്കാത്തിടത്തോളം കാലം കേരളത്തിന്റെ പൊതുജീവിതത്തില്‍ തലയുയര്‍ത്തി നില്ക്കും. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ക്കു വേണ്ടി പ്രതികരിച്ചു കൊണ്ടിരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

അഞ്ചാമത് തവണ തോല്ക്കാൻ മനസില്ലാത്തതിനാൽ ഒരിക്കലെങ്കിലും നിയമസഭാംഗം ആകാനുള്ള മോഹം ഞാൻ ഉപേക്ഷിച്ചിരിക്കുകയാണ് . വർഷങ്ങൾക്...

Posted by Cherian Philip on Sunday, March 20, 2016