ബിപാഷാ ബസുവും കരണ്‍ സിംഗ് ഗ്രോവറും ഏപ്രില്‍ 29ന് വിവാഹിതരാകും

മുംബൈ: ബോളിവുഡ് താരങ്ങളായ ബിപാഷാ ബസുവും കരണ്‍ സിംഗ് ഗ്രോവറും ഏപ്രില്‍ 29ന് വിവാഹിതരാകും. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരുമിച്ചു താമസിക്കുന്ന ഇവര്‍ ഇതുവരെ...

ബിപാഷാ ബസുവും കരണ്‍ സിംഗ് ഗ്രോവറും ഏപ്രില്‍ 29ന് വിവാഹിതരാകും


bipasha

മുംബൈ: ബോളിവുഡ് താരങ്ങളായ ബിപാഷാ ബസുവും കരണ്‍ സിംഗ് ഗ്രോവറും ഏപ്രില്‍ 29ന് വിവാഹിതരാകും. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരുമിച്ചു താമസിക്കുന്ന ഇവര്‍ ഇതുവരെ നിയമപരമായി വിവാഹിതരായിരുന്നില്ല.


കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബോളിവുഡ് ഹൊറര്‍ ഹിറ്റ് എലോണാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച അവസാന ചിത്രം.


കരണ്‍ സിംഗിന്റെ മൂന്നാമത്തെ വിവാഹമാണിത്. മുന്‍പ് ബോളിവുഡ് താരങ്ങളായ ശ്രദ്ധനിഗം, ജെന്നിഫര്‍ വിന്‍ജറ്റ് എന്നിവരെ കരണ്‍ വിവാഹം ചെയ്തിരുന്നെങ്കിലും രണ്ടും അധികനാള്‍ നീണ്ടുപോയില്ല.