ബെന്നി ബഹനാൻ എംഎൽഎ പലവട്ടം തന്നെ വിളിച്ചിട്ടുണ്ടെന്ന് സരിത

കൊച്ചി:  ബെന്നി ബഹനാൻ എംഎൽഎ പലവട്ടം തന്നെ വിളിച്ചിട്ടുണ്ടെന്ന് സോളർ കമ്മീഷനിൽ സരിത മൊഴി നൽകി. പണം നൽകാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതായി തന്റെ...

ബെന്നി ബഹനാൻ എംഎൽഎ പലവട്ടം തന്നെ വിളിച്ചിട്ടുണ്ടെന്ന് സരിത

saritha-new

കൊച്ചി:  ബെന്നി ബഹനാൻ എംഎൽഎ പലവട്ടം തന്നെ വിളിച്ചിട്ടുണ്ടെന്ന് സോളർ കമ്മീഷനിൽ സരിത മൊഴി നൽകി. പണം നൽകാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതായി തന്റെ അമ്മയെ ഫോണിൽ വിളിച്ചു   ബെന്നി ബഹനാൻ പറഞ്ഞുവെന്നും സരിത കമ്മിഷന് മുന്നില്‍ പറഞ്ഞു.

അതെ സമയം,  സോളർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത. എസ്. നായർ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി കോടതി ചൊവ്വാഴ്ച കോടതി പരിഗണിക്കും.

Read More >>