24ന്‍റെ ടീസര്‍ പുറത്തിറങ്ങി

സ്റ്റുഡിയോ ഗ്രീനും ടൂഡി എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായി നിര്‍മ്മിക്കുന്ന സൂര്യ ആരാധകര്‍ ആകാംശയോടെ കാത്തിരിക്കുന്ന 24 ന്റെ ടീസര്‍ എത്തി. വിക്രം...

24ന്‍റെ ടീസര്‍ പുറത്തിറങ്ങി

suriya-24-

സ്റ്റുഡിയോ ഗ്രീനും ടൂഡി എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായി നിര്‍മ്മിക്കുന്ന സൂര്യ ആരാധകര്‍ ആകാംശയോടെ കാത്തിരിക്കുന്ന 24 ന്റെ ടീസര്‍ എത്തി. വിക്രം കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എ.ആര്‍ റഹ്മാന്റേതാണ് സംഗീതം

സൂര്യ വ്യത്യസ്തമായ രണ്ട് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തില്‍ സമാന്തയും നിത്യാ മേനോനുമാണ് നായികമാര്‍. ടൈം ട്രാവലാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ശാസ്ത്രഞ്ജന്റെയും കൊലപാതകിയുടെയും വേഷത്തിലാണ് സൂര്യ എത്തുന്നത്.