സോഷ്യല്‍ മീഡിയയെ വട്ടം കറക്കി ഇരട്ടക്കുട്ടികളും അമ്മയും

സോഷ്യല്‍ മീഡിയ സൈറ്റായ ട്വീറ്ററില്‍ ഇന്‍ഡ്യാനോപോളീസിലുള്ള കൈലാന്‍ മഹോംസ്‌ എന്ന പത്താം ക്ലാസ്സുകാരി പോസ്റ്റ്‌ ചെയ്ത 'ഞാനും അമ്മയും ഇരട്ട...

 സോഷ്യല്‍ മീഡിയയെ വട്ടം കറക്കി ഇരട്ടക്കുട്ടികളും അമ്മയും

amma

സോഷ്യല്‍ മീഡിയ സൈറ്റായ ട്വീറ്ററില്‍ ഇന്‍ഡ്യാനോപോളീസിലുള്ള കൈലാന്‍ മഹോംസ്‌ എന്ന പത്താം ക്ലാസ്സുകാരി പോസ്റ്റ്‌ ചെയ്ത "ഞാനും അമ്മയും ഇരട്ട സഹോദരിയും" എന്ന ചിത്രത്തില്‍  ആരാണ് അമ്മ എന്നു അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ ലോകം. മൂന്നുപേരും കാറിന്റെ സീറ്റില്‍ ഇരിക്കുന്നതായാണ്‌ ചിത്രത്തിലുള്ളത്‌. മൂന്നുപേരുടെയും മുഖം ഏകദേശം ഒരുപോലിരിക്കുന്നു എന്നതാണ്‌ ചിത്രത്തിന്റെ പ്രത്യേകത. ചിത്രം സോഷ്യല്‍ മീഡിയായില്‍ കണ്ട പലരും മൂന്ന്‌ പേരും സഹോദരിമാരാണെന്നാണ്‌ പറയുന്നത്‌.


32,000 ത്തില്‍ കൂടുതല്‍ തവണയാണ്‌ കൈലാന്റെ ട്വിറ്റര്‍ റിട്വീറ്റ്‌ ചെയ്യപ്പെട്ടത്‌.കൂടാതെ ഏകദേശം 57000 അധികം ലൈക്കും ലഭിച്ചിട്ടുണ്ട്.Story by