റയില്‍വേ ബജറ്റ് 2016- ’17; കാത്തിരിപ്പിനൊടുവില്‍ കേരളത്തിന്‌ കിട്ടിയത്

ഏറെ കാത്തിരിപ്പിനൊടുവില്‍ റയിവേ ബജറ്റ് 2016- ’17 പ്രഖ്യാപിച്ചു. കഴിഞ്ഞ ബജറ്റിലെ 139 പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞതായി മന്ത്രി അവകാശപ്പെട്ടു....

റയില്‍വേ ബജറ്റ് 2016- ’17; കാത്തിരിപ്പിനൊടുവില്‍ കേരളത്തിന്‌ കിട്ടിയത്

Suresh Prabhuഏറെ കാത്തിരിപ്പിനൊടുവില്‍ റയിവേ ബജറ്റ് 2016- ’17 പ്രഖ്യാപിച്ചു. കഴിഞ്ഞ ബജറ്റിലെ 139 പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞതായി മന്ത്രി അവകാശപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളുടേയും താത്പര്യം കണക്കിലെടുത്തുള്ള ബജറ്റാകും അവതരിപ്പിക്കുക എന്ന് സുരേഷ് പ്രഭു നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

2016- ’17 റയിവേ ബജറ്റില്‍ കേരളത്തിന്‌ അനുവദിച്ചു കിട്ടിയത് ഇതാണ്;


  • തേഡ് എസി സംവിധാനം മാത്രമുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ കേരളത്തിന്‌ അനുവദിച്ചു.

  • തിരുവനന്തപുരത്ത് സബര്‍ബന്‍ റെയില്‍വേ പദ്ധതി നടപ്പാക്കും. ഇതിനായി സംസ്ഥാന സര്‍ക്കാറിന്‍റെ സഹായം തേടും.

  • ചെങ്ങന്നൂര്‍, ഹരിപ്പാട് സ്റ്റേഷനുകള്‍ തീര്‍ഥാടന റെയില്‍വേ സ്റ്റേഷനാക്കും.

Read More >>